കിടങ്ങൂര്‍: നീപാസദനം (പൂതമന) പി.എന്‍. ഗോവിന്ദന് നായര്‍ (84, റിട്ട. സൈനിക ഉദ്യോഗസ്ഥന്) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ (സരോജിനി പിള്ള) ഹരിപ്പാട് വലിയകുളങ്ങര പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: അശോക്കുമാര് കെ.ജി. (പാമ്പാടി േബ്ലാക്ക് പഞ്ചായത്തംഗം), ആശ ജി.നായര്‍.