മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി വിളയപ്പിള്ളിയില് വര്‍ക്കി ഉലഹന്നന്‍ (92) നിര്യാതനായി. ഭാര്യ ഏലിക്കുട്ടി തോട്ടക്കര നടപ്പറമ്പേല്‍ കുടുംബാംഗം. മക്കള്‍: ലില്ലി, ജോണി, തങ്കച്ചന്. മരുമക്കള്‍: ജെയിംസ്, മെറീന, ഡെയ്സി. സംസ്കാര ചടങ്ങുകള്‍ ചൊവ്വാഴ്ച രാവിലെ 11ന് സ്വഭവനത്തില്‍ ആരംഭിച്ച് വാഴപ്പിള്ളി സെൻറ് മാക്സിമില്യന് കോള്‍ബേ ഇടവക ദേവാലയത്തില്‍.