കുന്നുകര: വയൽക്കര തോട്ടയിപിള്ളിയിൽ വീട്ടിൽ സദാനന്ദൻ വൈദ്യർ (79) നിര്യാതനായി. കോൺഗ്രസ് മണ്ഡലം മുൻ സെക്രട്ടറിയാണ്. ഭാര്യ: ഭാനുമതി. മക്കൾ: സുനിൽകുമാർ, അനിൽകുമാർ, വിനോദ് കുമാർ, പ്രമോദ് കുമാർ. മരുമക്കൾ: ധന്യ, സിനി, രജിത, രമ്യ.