വാഴക്കുളം: കല്ലുങ്കൽ ഉലഹന്നാൻ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. നെയ്യശ്ശേരി അരീക്കാട്ടു കുടുംബാംഗമാണ്. മക്കൾ: ഗ്രേസി (റിട്ട. നഴ്സ്, ഡൽഹി), ബെന്നി, ബേബി (റോയി ), ടിൻസി. മരുമക്കൾ: തോമസ് സെബാസ്റ്റ്യൻ, ആൻസി (അധ്യാപിക, ഗവ. ഹൈസ്കൂൾ, കടുങ്ങപുരം), ജിജി, സെന്നി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.