മരട്: ഇടചിറപ്പള്ളിയിൽ പരേതനായ നാരായണെൻറ ഭാര്യ തുളസി (95) നിര്യാതയായി. മക്കൾ: ഇ.എൻ. രാമചന്ദ്രൻ (റിട്ട. എൻജിനീയർ, ബി.എസ്.എൻ.എൽ), ബാലകൃഷ്ണൻ, വിമല, സരസ്വതി, ശിവരാമൻ, ആനന്ദ്, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: മഞ്ജുള, പത്മ, ജയന്തി, സുരേഷ് ബാബു, ലത, പരേതനായ ഹരിദാസ്.