പെരുമ്പാവൂർ: അല്ലപ്ര പതിയാക്കര പറമ്പിൽ തോമ്പ്ര പരേതനായ ഔസേഫിെൻറ മകൻ ടി.യു. തോമസ് (72) നിര്യാതനായി. ഭാര്യ: ആനി തോമസ് പാങ്കോട് ഇടയനാൽ കുടുംബാംഗം. മക്കൾ: മിത തോമസ് (ദുബൈ), നീതു തോമസ് (ഫാമിലി ഹെൽത്ത് കെയർ, തൃപ്പൂണിത്തുറ). മരുമക്കൾ: വിജു കുര്യൻ (ദുബൈ), ബിജു ജോയ് (ഹമ്പൽ, കാക്കനാട്). സംസ്കാരം ബുധനാഴ്ച മൂന്നിന് അല്ലപ്ര സെൻറ് ജേക്കബ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.