കോതമംഗലം: പിടവൂർ ഒറ്റക്കൊമ്പിൽ അലിയാർ (ആലി, -94) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: പരേതയായ മീരാമ്മ, ജമീല, പരീത്, സുലൈമാൻ, ഉമ്മർ, ഖദീജ, ലൈല, മിസ്രി. മരുമക്കൾ: സെയ്തുകുഞ്ഞ്, കരീം, ഷഹ്റ ബാനു, മുംതാസ്, റംല, യൂസഫ്, ഫൈസൽ, മുജീബ്.