മട്ടാഞ്ചേരി: കൂവപ്പാടം ശാന്തിനഗർ കോളനിയിൽ കെ. രാമാനന്ദ നായ്ക്ക് (84) നിര്യാതനായി. ഭാര്യ: വിനോദിനി. മക്കൾ: ശാന്താറാം, മനോഹർ, മഞ്ജു, സുമിത്ര, അഞ്ജനാദേവി, സുജാത. മരുമക്കൾ: നിഷ കൃഷ്ണൻകുട്ടി, എ.ജി. ഗണേഷ്, വി. ഗോപിനാഥ് പ്രഭു, രമേശ് മല്യ.