പെരുമ്പാവൂര്‍: തൊടാപറമ്പ് മാടപ്പുറം വീട്ടില്‍ വിദ്യാധരന് (63) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: മീനു, മിഥുന്. മരുമക്കള്‍: അരുണ്‍, അമൃതേശ്വരി.