പറവൂർ: ഏഴിക്കര ഊരോളിക്കാട് കാർത്തികയിൽ ശിവാനന്ദെൻറ (റിട്ട. സി.ഐ, കേരള പൊലീസ്) ഭാര്യ ശൈലമ്മ (72. -റിട്ട. ടൈപ്പിസ്റ്റ്, കൊച്ചി കോർപറേഷൻ) നിര്യാതയായി. മക്കൾ: അജയ് ശിവാനന്ദ് (എ.എസ്.ഐ, കേരള പൊലീസ്), ആതിര രാജേഷ്. മരുമക്കൾ: സീജ അജയ്, കെ.എസ്. രാജേഷ് (എസ്.ഐ, കേരള പൊലീസ്).