തോപ്പുംപടി: പണ്ടാരിൽ പരേതനായ പി.ടി. ജോണിെൻറ ഭാര്യ സാറാമ്മ ജോൺ (76) നിര്യാതയായി. മക്കൾ: ഷേർളി, ഷേർജി, ഷീബ. മരുമക്കൾ: ജോൺസൺ, രാജു, സോഫിയ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഫോർട്ട്കൊച്ചി വെളി സെമിത്തേരിയിൽ.