നെട്ടൂർ: മഹല്ല് ഓഡിറ്റോറിയത്തിന് സമീപം തെക്കേവീട്ടിപറമ്പിൽ മുഹമ്മദ് കുഞ്ഞ് (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സാബിത, സാജിത, സുൽഫിക്കർ (സൗദി), ഷെറീന. മരുമക്കൾ: സലീം, നാസർ, അജ്ന, ഇസ്മയിൽ.