അങ്കമാലി: മഞ്ഞപ്ര തവളപ്പാറ അരിയ്ക്കൽ വറീത് (83) നിര്യാതനായി. ഭാര്യ: കോക്കുന്ന് ചക്യേത്ത് കുടുംബാംഗം പരേതയായ റോസ. മക്കൾ: അഗസ്റ്റിൻ, ജോയി, ലില്ലി, ബേബി. മരുമക്കൾ: കൊച്ചുറാണി, ഡെയ്സി, ജോസ്, ഷീബ.