മട്ടാഞ്ചേരി: പനയപ്പിള്ളി മൗലാനാ ആസാദ് റോഡ് മാലാംപറമ്പ് പള്ളിക്ക് സമീപം കളരിക്കൽ സൈനുദ്ദീെൻറ ഭാര്യ സൈനബ (66) നിര്യാതയായി. മക്കൾ: ബിജു, സമറുദ്ദീൻ. മരുമക്കൾ: ഷഹീന, ഉമ്മുൽ ഹബീബ.