പള്ളുരുത്തി: കുമ്പളങ്ങി അഴിക്കകത്ത് പനക്കത്തറ വീട്ടിൽ പരേതനായ തമ്പിയുടെ ഭാര്യ തങ്കമ്മ (73) നിര്യാതയായി. മക്കൾ: പി.ടി. ബാബു (കേരള പൊലീസ്), ചന്ദ്രൻ, ഗീത, പ്രിയ, ശ്രീജ. മരുമക്കൾ: നിഷ (കേരള പൊലീസ്), ബിജി, അനിൽ, സുരേഷ്, കണ്ണൻ.