അങ്കമാലി: ഈസ്റ്റ് നഗർ 61ൽ അറയ്ക്കൽ വീട്ടിൽ (ചെറുവേലി) പാപ്പച്ചെൻറ ഭാര്യ ആനി (83) നിര്യാതയായി. അങ്കമാലി മേനാച്ചേരി കുടുംബാംഗമാണ്. മക്കൾ: വിത്സൻ, റീന, പരേതരായ ജോൺസൺ, ഷാജൻ, അപ്രേം. മരുമക്കൾ: മാഗി, ഉഷ, ഷൈല, ലിസി, ജാവൻ.