ആലുവ: ഏലൂക്കര തച്ചവള്ളത്ത് പരേതനായ അബ്ദുൽ റഹ്മാൻ കുട്ടിയുടെ ഭാര്യ ഖദീജ (70) നിര്യാതയായി. മക്കൾ: പരേതനായ ഷബീർ, ഷാജഹാൻ, റഫീഖ്, ഷാനവാസ്.