കോതമംഗലം: കുറ്റിലഞ്ഞി തെക്കേമഠം ഉണ്ണികൃഷ്ണവർമയുടെ ഭാര്യ രാധാമണി വർമ (75) നിര്യാതയായി. മക്കൾ: സുരേഷ്, സിന്ധു, സതീഷ്. മരുമക്കൾ: ഷീബ, നന്ദകിഷോർ, സൗമ്യ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.