പെരുമ്പാവൂർ: മാറമ്പള്ളി സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറും പള്ളിപ്രം പടിഞ്ഞാേറ ജമാഅത്ത് പുത്തൻപള്ളി മുൻ പ്രസിഡൻറും ഗവ. കോൺട്രാക്ടറുമായ വെസ്റ്റ് മുടിക്കൽ കളപ്പോത്ത് പരേതനായ മുഹമ്മദിെൻറ മകൻ കെ.എം. അബ്ദുല്ലക്കുട്ടി (69) നിര്യാതനായി. ഭാര്യ: വെസ്റ്റ് വെങ്ങോല മുണ്ടേത്ത് കുടുംബാംഗം റുഖിയ. മക്കൾ: ഫെബിന, സഫീന. മരുമക്കൾ: സിദ്ദീഖ് പല്ലാരിമംഗലം, അൻഫർ.