മൂവാറ്റുപുഴ: വാളകം കുന്നക്കാൽ തച്ചുകുന്നേൽ പരേതനായ ഗോവിന്ദെൻറ ഭാര്യ പാർവതി (83) നിര്യാതയായി. മക്കൾ: സുധാകരൻ (ആധാരം എഴുത്ത്, മൂവാറ്റുപുഴ), ഓമന, പരേതനായ ടി.ജി. ശശി (വാളകം പഞ്ചായത്ത് മുൻ മെംബർ). മരുമക്കൾ: ശ്രീദേവി, സോമൻ, അജിതകുമാരി.