നെട്ടൂർ: സാംസ്കാരികപ്രവർത്തകൻ നെട്ടൂർ അപർണ ഹൗസിൽ പി.എ. ഉത്തമൻ(64) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: നിതിൻ, ബ്രിൻറ. മരുമക്കൾ: പ്രശാന്ത്, അപർണ.