വൈപ്പിന്‍: ചെറായി ജനതാറോഡ് പടിഞ്ഞാറ് പടമാട്ടുമ്മല്‍ ആൻറണി (84) നിര്യാതനായി. ഭാര്യ: കോട്ടുവള്ളി മാമ്പ്ര കുടുംബാംഗം മേരി. മക്കള്‍: നിഷി, ഷിബി (ഖത്തര്‍), ലിപ്സി (താലൂക്ക് ഓഫിസ്, പറവൂര്‍), ഷൈസി (ദുബൈ). മരുമക്കള്‍: റോഷന്, രാജേഷ്, സന്തോഷ്, ജോസഫ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മഞ്ഞുമാതാ ബസിലിക്ക സെമിത്തേരിയില്‍.