പറവൂർ: പെരുമ്പടന്ന മാട്ടുമ്മൽ പാലത്തിന് സമീപം പൂന്തേടത്ത് വീട്ടിൽ കുമാരെൻറ ഭാര്യ ഓമന (56) നിര്യാതയായി. മക്കൾ: ശ്യാം, ശാലിനി. മരുമകൻ : ജിേൻറാ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.