പിറവം: കോലഞ്ചേരിപാലയ്ക്കമറ്റം കണ്ണപ്പിള്ളിക്കുഴിയിൽ ജോസഫിെൻറ ഭാര്യ സാറാമ്മ (75) നിര്യാതയായി. മക്കൾ: ജോർജ്, പൗലോസ്, തോമസ്. മരുമക്കൾ: ഏലിയാമ്മ, ശലോമി, ലിജി.