ഇടപ്പള്ളി നോർത്ത്: ഔതലുപറമ്പിൽ സോമൻ (65) നിര്യാതനായി. റെയിൽവേ ജീവനക്കാരനായിരുന്നു. ഭാര്യ: സുധ. മക്കൾ: പവിത് (റെയിൽവേ), വിഷ്ണു. മരുമക്കൾ: രേഷ്മ, ഐശ്വര്യ. സംസ്കാരം ബുധനാഴ്ച ഉച്ചക്കുശേഷം.