ഞാറക്കല്‍: കണ്ണമ്പുഴ കാളിയാടന്‍ ജോസ് (81) നിര്യാതനായി. ഭാര്യ: ഇരിങ്ങാലക്കുട വെള്ളാനിക്കാരന്‍ ലിസി. മക്കള്‍: മീന, ടെസി, സെബാസ്റ്റിന് (ജോയ് ആലൂക്കാസ്, എറണാകുളം). മരുമക്കള്‍: തോമസ്, സിജി (അധ്യാപിക, എളങ്കുന്നപ്പുഴ ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍), പരേതനായ ജോയി.