വൈപ്പിന്‍: ചെറായി ഗൗരീശ്വരം രാമാടി പരേതനായ പ്രഭാകരെൻറ മകന് ഷിന്‍ജിത്ത് (52) നിര്യാതനായി. ഭാര്യ: രഞ്ജിത. മക്കള്‍: നേഹ, ശ്രീഹരി.