കൂത്താട്ടുകുളം: വടക്കൻ പാലക്കുഴ പുളവൻപാറയിൽ പരേതനായ ഉലഹന്നാെൻറ ഭാര്യ സാറാമ്മ (88) നിര്യാതയായി. വലിയതേക്കുംതടത്തിൽ കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ, പത്രോസ്, സ്കറിയ, ചാക്കോ ഏലിയാമ്മ, ചിന്നമ്മ, പരേതനായ പൈലി. മരുമക്കൾ: ഏലിയാമ്മ, ശോശാമ്മ, സിരി, എം.എ. ഷാജി (മാധ്യമം ലേഖകൻ, കേരള കോൺഗ്രസ് ജേക്കബ് ജില്ല സെക്രട്ടറി), പരേതരായ കുഞ്ഞുമ്മാൻ, അമ്മിണി, ബേബി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് പാലക്കുഴ സെൻറ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.