കുമ്മണ്ണൂർ: ദൈവദാനത്ത് എം.എ. കൃഷ്ണൻകുട്ടി (75) നിര്യാതനായി. ഭാര്യ: മറ്റക്കര കിഴക്കേമുറി കുടുംബാംഗം സത്യഭാമ. മക്കൾ: അംബിക, അശോകൻ, അജിത. മരുമക്കൾ: വിജികുമാർ (തടത്തിൽ അനത്താനം), രാജി (കാഞ്ഞിരമലയിൽ പുതുവേലി), ഷാജി (കള്ളുകാട്ട് പാലാ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.