കുറവിലങ്ങാട്: പകലോമറ്റം ആലപ്പാട്ടു കോട്ടയിൽ കുര്യാക്കോസ് ജോസഫ് (ചാക്കോച്ചൻ -93) നിര്യാതനായി. ഭാര്യ: കോട്ടയിൽ കുടുംബാംഗം റോസമ്മ. മക്കൾ: ഫാ. ജോസ് കോട്ടയിൽ, സി. പരിമള എസ്.എം.എസ്, ജോർജ് കോട്ടയിൽ, എത്സമ്മ, ഫാ. കുര്യൻ കോട്ടയിൽ, സി. വിമൽമരിയ സി.എം.സി, സിബി കോട്ടയിൽ, ചിന്നമ്മ, സി. ജെമി റോസ് സി.എം.സി, ലൂസി, സിസി, ടോം കോട്ടയിൽ. മരുമക്കൾ: ആലീസ്, ആനീസ്, മാത്യു, ജോസ്, ഷാജി, മാജാ, പരേതനായ ജോൺ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.