ഈരാറ്റുപേട്ട: നടയ്ക്കൽ വലിയവീട്ടിൽ മക്കാരിെൻറ ഭാര്യ ഐഷ (80) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ നാസർ, അബ്ദുൽ കരീം, അബ്ദുൽ സലാം, ഷൈല, റഹിയാനത്ത്. മരുമക്കൾ: സുബൈർ, നസീമ, റംല, റഹിയാനത്ത്, സലീന. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ഈരാറ്റുപേട്ട നൈനാർ പള്ളി ഖബർസ്ഥാനിൽ.