തുമരംപാറ: വട്ടക്കുഴിയിൽ പരേതനായ ഗോപാലെൻറ ഭാര്യ ഗൗരി (80) നിര്യാതയായി. മക്കൾ: ശാന്ത, സുരേഷ് (ഫോറസ്റ്റർ, മറയൂർ). മരുമക്കൾ: രാജൻ, ഭാഗ്യലക്ഷ്മി.