വലിയകുന്ന്: കൊടുമുടി പള്ളിയാലിൽ ഓണിയോട്ടിൽ മമ്മിക്കുട്ടി (93) നിര്യാതനായി. ഭാര്യ: ഇത്താച്ചു. മക്കൾ: കുഞ്ഞഹമ്മദ് കുട്ടി, മൊയ്തീൻ കുട്ടി, അബ്ദുന്നാസർ, അഷ്റഫലി, ഹുസൈൻ, സുബൈദ, കദീജ, ഷരീഫ. മരുമക്കൾ: ഹാജറ, സക്കീന, ഉമ്മുകുൽസു, റജുന, ബുഷറ, ഹംസ, അബ്ദുറഹ്മാൻ, സുബൈർ.