പെരിമ്പലം: എണങ്ങാംപറമ്പ് തട്ടായിൽ ഹിദായത്തുല്ല (41) നിര്യാതനായി. വാർഡ് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, മഞ്ചേരി സി.എച്ച് സെൻറർ വളൻറിയർ, ആനക്കയം പാലിയേറ്റിവ് വളൻറിയർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ ഖദീജ. ഭാര്യ: റജീന (പയ്യനാട്). മക്കൾ: മുഹമ്മദ് ഹനീൻ, ഹനിയ്യ, ഹനീന ഫാത്തിമ. സഹോദരങ്ങൾ: ഹബീബ, മജീദ്, ളംറത്ത്, സീനത്ത്, സാജിത, ഷാഹിന.