എടക്കര: ചുങ്കത്തറ കുന്നത്ത്പൊട്ടി കോയിക്കല്‍ ജോണി (65) നിര്യാതനായി. ഭാര്യ: ജിനി ജോൺ. മക്കള്‍: ജോജി (ന്യൂസിലന്‍ഡ്), ജീന (ഷാര്‍ജ). മരുമക്കള്‍: അനു കുര്യൻ (ന്യൂസിലന്‍ഡ്), ഷൈജു (ഷാര്‍ജ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചുങ്കത്തറ സെൻറ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി സെമിത്തേരിയില്‍.