എടക്കര: നല്ലംതണ്ണി പൊട്ടന്തരിപ്പയിലെ കുറ്റിയില്‍ ശിവരാജന് (61) നിര്യാതനായി. ഭാര്യ: ശോഭന. മക്കള്‍: ബിന്ദു, സിന്ധു, മിനി. മരുമക്കള്‍: പ്രദീപ്, രജിഷ്, സുജിത്ത്. സംസ്കാരം വെള്ളിയാഴ്ച കണ്ണൂര്‍ ഇരിട്ടിയില്‍.