തിരുനാവായ: സൗത്ത് പല്ലാർ കരിമ്പനക്കൽ സൈദലവിയുടെ മകൻ സമീർ സെയ്ദ് (കുഞ്ഞിക്കമ്മു -71) നിര്യാതനായി. ഭാര്യ: ഇയ്യാച്ചു. മക്കൾ: സമീറ, ഷബീറ, സഫീറ, റഹീസ, ഫവാസ്. മരുമക്കൾ: അബ്ദുൽ മജീദ് (പച്ചാട്ടിരി), അബ്ദുൽ ജലീൽ (അന്നാര), റിയാസ് (വെട്ടം), നൗഫൽ (പുറത്തൂർ).