വെട്ടത്തൂർ: മേൽകുളങ്ങരയിലെ പരേതനായ അബ്ദുൽ റസാഖ് ഹാജിയുടെ മകൻ കാവണ്ണയിൽ മുഹമ്മദ് കുട്ടി (72) നിര്യാതനായി. ഭാര്യ: ഫാത്തിമ (കക്കൂത്ത്).