എടക്കര: ചുങ്കത്തറ വെള്ളാരംകുന്ന് കൊളക്കംപാറ അബൂബക്കര്‍ മുസ്ലിയാര് (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: സുനീറ, ഖൈറുന്നിസ, സൈഫുന്നിസ, മുബീന, ഖമറുന്നിസ, ജിസ്മുന്നിസ. മരുമക്കള്‍: അബ്ദുന്നാസര്‍, അബ്ദുല്‍ കരീം, ഷൗക്കത്ത്, ശുഹൈബ്, നജീബ്.