മലപ്പുറം: ഉമ്മത്തൂര്‍ പരേതനായ തറയില്‍ കുഞ്ഞീന്‍ ഹാജിയുടെ മകന് ആലി (61) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: സീനത്ത്, സൈനുദ്ദീന്‍, സവാദ്, ശിഫാനത്ത്.