താനൂർ: താനൂർ പൊലീസ് സ്റ്റേഷന് സമീപം തെങ്ങിലകത്ത് കുഞ്ഞുട്ടിയുടെ ഭാര്യ സുലേഖ (55) നിര്യാതയായി. മക്കൾ: സഹീർ, നൗഷാദ്, നൗഷിദ.