താനൂർ: കേരളാധീശ്വരപുരം പുത്തൻതെരു മാധവി നിലയത്തിലെ പരേതനായ രാവുണ്ണിക്കുട്ടി നായരുടെ ഭാര്യ ലീലാവതി ടീച്ചർ (85) നിര്യാതയായി. മക്കൾ: സി.ആർ. വിജയകുമാർ (ഗാന്ധി ദർശൻ വേദി നിയോജക മണ്ഡലം കമ്മിറ്റി അംഗം), ബീന. മരുമക്കൾ: യു. മോഹനനൻ, സുജാത (അധ്യാപിക, ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം സ്കൂൾ, തിരൂർ).