കോതമംഗലം: വെണ്ടുവഴി പുന്നക്കൽ റിട്ട. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി.കെ. ഗോപാലകൃഷ്ണെൻറ ഭാര്യ സരസമ്മ (82) നിര്യാതയായി. മക്കൾ: ദീപ (അധ്യാപിക, ഐ.എച്ച്.ആർ.ഡി, മല്ലപ്പള്ളി), ജ്യോതി, ഗീത, ജയ. മരുമക്കൾ: ഡോ. സതീഷ് കുമാർ (കോട്ടയം മെഡിക്കൽ കോളജ്), ജ്യോതിഷ് മനു (അഡ്വക്കറ്റ്, മഞ്ചേരി), രവി പാറക്കൽ (മസ്കത്ത്), പരേതനായ പ്രഫ. കൃഷ്ണൻകുട്ടി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ.