പട്ടിമറ്റം: പരേതനായ കളപ്പുര വീരാക്കുട്ടിയുടെ മകൻ കെ.വി. അബ്ദുൽ ഖാദർ (82) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അലി, ജമീല, അബ്ബാസ്, സീനത്ത്, റഷീദ, റാബി. മരുമക്കൾ: സുബൈദ, പരേതനായ ഹമീദ്, സുലേഖ, സിദ്ദീഖ്, അബ്ദുൽ ഖാദർ, ഫൈസൽ.