കോതമംഗലം: പിണ്ടിമന വെമ്പാശ്ശേരി പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (80) നിര്യാതയായി. മക്കൾ: റെജി, റീന, സിജി. മരുമക്കൾ: ലിൻറു, ജോയി, എൽദോസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പിണ്ടിമന സെൻറ് ജോൺസ് പള്ളി സെമിത്തേരിയിൽ.