കോതമംഗലം: യുവാവ് കുഴഞ്ഞ് വീണു മരിച്ചു. വാരപ്പെട്ടി ആശാരുകൂടിയിൽ മണിയുടെ മകൻ എ.എം.അജുവാണ് ( 33) മരിച്ചത്. മാതാവ്: വിജയമ്മ സഹോദരി:അഞ്ചു അജീഷ്സംസ്കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.