മൂവാറ്റുപുഴ: മുളവൂർ തടത്തിൽ അന്ത്രു (റിട്ട. പോസ്റ്റൽ അസിസ്റ്റൻറ് -75) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അനീഷ്, നിഷ, അനൂബ്. മരുമക്കൾ: അൻസി, സാദിഖ്, ജസ്ന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് മുളവൂർ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.