കോതമംഗലം: കോതമംഗലം ഇരുമല പരേതനായ മാത്തുക്കുട്ടിയുടെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. മക്കൾ: ഇ.എം. രാജൻ, ബാബു. മരുമക്കൾ: ലില്ലി രാജൻ, ദീനാ ബാബു.