മൂവാറ്റുപുഴ: മീങ്കുന്നം കരിങ്കുറ്റിപ്പുറത്ത് കെ.ജെ. ജോസഫിെൻറ ഭാര്യ ത്രേസ്യാമ്മ (58) നിര്യാതയായി. ചരള് പുതുശ്ശേരി കുടുംബാംഗമാണ്. മക്കള്‍: ജിേൻറാ, ജസ്റ്റി, ജിന്‍സി. മരുമക്കള്‍: റിറ്റി, ഷിജോ, ബിനോജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് മീങ്കുന്നം സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.