ചെറിയകടവ്: കണ്ണച്ചമുറി ജോസഫ് (85) നിര്യാതനായി. ഭാര്യ: ചിന്ന. മക്കൾ: ലിൻസി ജോയി, ബാബു, റോയി. മരുമകൻ: ജോയി.